കവി എസ്.രമേശന് നായര്‍ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന്
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കവി എസ്.രമേശന് നായര്‍ സ്മരണാര്‍ത്ഥം നടത്തിയ നാലാമത് കവിതാ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സൂര്യ ഭവത്ത്.വയനാട് കേണിച്ചിറ സ്വദേശിനിയാണ് ചിത്രകാരിയും, സംരംഭകയും കൂടിയായ സൂര്യ.ഈ വര്‍ഷത്തെ വയനാട് ജില്ലയിലെ മികച്ച കുടുംബശീ സംരംഭക അവാര്‍ഡ് നേടിയിട്ടുണ്ട്.ലോക പുസ്തക ദിനമായ ഏപ്രില്‍ 23-ന് കൊച്ചിയില്‍ വച്ച് പുരസ്ക്കാരം ഏറ്റ് വാങ്ങും.





Leave a Reply