June 27, 2026

സിവില്‍ കോടതി പെന്‍ഷന്‍ ജീവനക്കാരുടെ സംഗമം നാളെ

0
sfa

 

മീനങ്ങാടി:വയനാട് ജില്ലാ സിവില്‍ കോടതി പെന്‍ഷനേഴ്‌സിന്റെ ജില്ലാ തല സംഗമം നാളെ രാവിലെ 10 മണി മുതല്‍ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തും. ഉദ്ഘാടന സമ്മേളനം, 75 വയസ്സിന് മുകളിലുള്ള പെന്‍ഷന്‍ ജീവനക്കാരെ ആദരിക്കലും, സൗഹൃദ സദസ്സ് എന്നിവയും നടത്തും മീനങ്ങാടി കത്തീഡ്രല്‍ വികാരി ഫാദര്‍ ബിജുമോന്‍ കാര്‍ലോട്ടുക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തും.

കോഡിനേറ്റര്‍മാരായ പി.പി മത്തായിക്കുഞ്ഞ്, പി.എന്‍ ഗോപി സെക്രട്ടറി സുകുമാരന്‍ കമ്മിറ്റി അംഗങ്ങളായ എം രമേശന്‍ സത്യ സജീവ്, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *