കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി വാളാട് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് സ്വദേശി അജിത് കുമാർ (21),...
മാനന്തവാടി വാളാട് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് സ്വദേശി അജിത് കുമാർ (21),...
സുൽത്താൻ ബത്തേരി നഗരസഭ ഒരുക്കിയ ഹാപ്പിനസ് ഫെസ്റ്റ് സമാപിച്ചു. സന്തോഷസൂചിക ഉയർത്തുന്നതിന് ഭാഗമായി മാർച്ച് 30ന് ആരംഭിച്ച ഹാപ്പിനസ് ഫെസ്റ്റ്...
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന്...
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷമായ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് (ഏപ്രിൽ 22) തിരി തെളിയും. പരിപാടിയുടെ...
2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ...
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നാടെല്ലാം അണിനിരന്നു....
മാനന്തവാടി. മധ്യവയസ്കൻപുഴയിൽ മുങ്ങിമരിച്ചു. കമ്മന കാവനക്കുന്ന് മുണ്ടാടൻ ജോസഫ് എന്ന ഷെറിനാ (54) ണ് മരണ പ്പെട്ടത്.ഇന്നലെഉച്ചക്ക് 12.30 ന്...
മാനന്തവാടി: മനുഷ്യന് പ്രകൃതിയെ അനിവാര്യമാണെങ്കിലും, പ്രകൃതിക്ക് മനുഷ്യന്റെ സഹായം ആവശ്യമില്ലെന്ന് ലിഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ (എൽ.ഇ.പി) സംസ്ഥാന പ്രസിഡന്റും...
കല്‍പ്പറ്റ: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി...
തിരു: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മന്ത്രി ഒ ആര്‍ കേളു അനുശോചനം അറിയിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ...