ലഹരിയുടെ ഉന്മാദത്തിൽ അച്ഛനും മകനും നമ്പിക്കൊല്ലിയിൽ അഴിഞ്ഞാടി; പോലീസ് ജീപ്പ് ഉൾപ്പെടെ 5 വാഹനങ്ങൾ തകർത്തു, പോലീസുകാരന് പരിക്ക്
ബത്തേരി: ബത്തേരി നമ്പിക്കൊല്ലി അമ്പലപ്പടിയിൽ ലഹരിയുടെ ഉന്മാദത്തിൽ അച്ഛനും മകനും ചേർന്ന് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നമ്പിക്കൊല്ലി സ്വദേശി കീറ്റപ്പള്ളി...
