ടെക്നോളജി, നിക്ഷേപ സംഗമങ്ങൾ മലബാറിൽ നടത്തുന്നത് പ്രത്യേകം പരിശോധിക്കും: മുഖ്യമന്ത്രി
ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...
ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...
തരുവണ: ലഹരി വിപത്തിനെതിരെ യുവതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് തരുവണ ശാഖ കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ്...
സുൽത്താൻ ബത്തേരി: പുൽപ്പള്ളി റോഡിൽ ഒന്നാംമൈലിന് സമീപം സ്കൂട്ടറിന് മുകളിലേക്ക് മാൻ ചാടിയുണ്ടായ അപകടത്തിൽ യാത്രികന് പരിക്കേറ്റു. സുൽത്താൻ ബത്തേരി...
ദാസനക്കര പാക്കം ദാസനക്കരയിൽ നിയന്ത്രണം വിട്ട ജീപ്പ് മരങ്ങൾക്കിടയിലേക്ക് ഇടിച്ച് കയറി ജീപ്പിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ...
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ...
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കളില്‍ നിന്നും സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 50000 രൂപ...
കേണിച്ചിറ: പുതാടി സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ ആരംഭിച്ച അവധിക്കാല ബൈബിള്‍ ക്ലാസുകള്‍ ആരംഭിച്ചു. മീനങ്ങാടി മേഖല ഇന്‍സ്‌പെക്ടര്‍ ഷാജു...
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ- ചൂരല്‍മല അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും.ഒന്ന്,രണ്ട് ഘട്ടം,2-എ,2-ബി പട്ടികകളിലുള്‍പ്പെട്ട...
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി...
പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുകളു ടെ താക്കോല്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഞ്ച്...