ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് മട്ടിലയം മേഖലയിൽ മണ്ണിടിച്ചിൽ സംബന്ധിച്ചും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് മേഖലയിൽ വെള്ളപ്പൊക്കം സംബന്ധിച്ചുമുള്ള മോക്ക് എക്സസൈസാണ്...
