പരമോന്നത നീതിപീഠത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് കെ എന്‍ എം മര്‍ക്കസുദ്ദവ
കല്‍പ്പറ്റ:പരമോന്നത നീതിപീഠത്തില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും കെ. എന്‍. എം മര്‍ക്കസുദ്ദഅ് വ ്ജില്ലാ സമിതി അഭിപ്രായപ്പെട്ടു....
കല്‍പ്പറ്റ:പരമോന്നത നീതിപീഠത്തില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും കെ. എന്‍. എം മര്‍ക്കസുദ്ദഅ് വ ്ജില്ലാ സമിതി അഭിപ്രായപ്പെട്ടു....
ബത്തേരി: കടയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കര്‍ണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്സ്ട്രീറ്റ്,...
കല്‍പ്പറ്റ:കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ സമരം...
കോടഞ്ചേരി :പീഡാനുഭവ സ്മരണയില്‍ അനേകായിരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ വയനാട് ചുരത്തില്‍ കുരിശിന്റെ വഴി കാല്‍നടയായി കയറാന്‍ ആരംഭിച്ചു....
കല്‍പ്പറ്റ : വയനാടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പ്രൊഫഷണല്‍ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ്‌സി നാലാം കെപിഎല്‍...
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ അതിജീവിതര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച എറൈസ് മേപ്പാടി പുനരധിവാസ പദ്ധതി വീഡിയോ പ്രൊഡക്ഷന്‍ കോഴ്സ് ആരംഭിച്ചു.ജില്ലാ...
മാനന്തവാടി: യേശുവിന്റെ ക്രൂശ് മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിര്‍ഗമയ രക്തദാനം നടത്തി. 16-ാം വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി...
ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ്...
മാനന്തവാടി: മാനന്തവാടി അമലോല്‍ഭവ മാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദുഃഖവെള്ളിയുടെ സ്മരണയില്‍ കുരിശിന്റെ വഴി നടത്തി. രാവിലെ 7 മണിക്ക്...
അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎയുമായി യുവാക്കള്‍ പിടിയില്‍.നെല്ലാറച്ചാല്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ (35) , അബ്ദുള്‍ അസീസ് (25)എന്നിവരെയാണ് 1.73 ഗ്രാം...