ചീരാലില്‍ വീണ്ടും പുലി; മൂരിക്കുട്ടിയെ കൊന്നു
ചീരാല്‍ കരിങ്കാളിക്കുന്ന് തൊവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാണ്. അടുകള്‍ ഉള്‍പെടെ പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിച്ചു.





Leave a Reply