ചുരത്തില്‍ രൂക്ഷമായ ഗതാഗത തടസ്സം
ലക്കിടി:വയനാട് ചുരത്തില്‍ ആറാം വളവില്‍ സ്ലീപ്പര്‍ ബസ്സ് തകരാറിലായതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത തടസ്സമുണ്ട്. രണ്ടാം വളവ് മുതല്‍ മുകളിലേക്ക് ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ട്.വണ്‍വെയായി വാഹനങ്ങള്‍ കടന്ന് പോവുന്നുണ്ട്.കുടുങ്ങിയ ബസ്സ് പ്രശ്‌നം പരിഹരിച്ച് സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. വാഹന തിരക്ക് മൂലം ചുരത്തില്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.





Leave a Reply