May 6, 2026

തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു

0
pk
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു. കാവര ദിനേശ് കുമാറിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴികളെ ആക്രമിച്ചതിന് പുറമെ ഫാമിലെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നായകള്‍ കടിച്ചു നാശമാക്കിയിട്ടുണ്ട്. ഏകദേശം 1 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *