June 18, 2026

നന്ദിത കെ. നാരായണന് പിഎച്ച്ഡി

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ : ഓസ്‌ട്രേലിയയിലെ വിയന്ന ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഓര്‍ഗാനിക് കെമിസ്ട്രിയില്‍
നന്ദിത. കെ.നാരായണന് പിഎച്ച്ഡി. കേണിച്ചിറ കാട്ടുകുടിയില്‍ റിട്ട. അധ്യാപകന്‍ നാരായണന്‍കുട്ടിയുടെയും ഷീജയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *