സിറ്റിസണ്‍ ക്ലബ് ഫുട്ബാള്‍ പ്രീമിയര്‍ലീഗ് സംഘടിപ്പിച്ചു
വെള്ളമുണ്ട:കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബാള്‍ പ്രീമിയര്‍ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഏഴാംമൈല്‍ ഗോള്‍ ടറഫില്‍ നടന്ന ചടങ്ങില്‍ ജമാല്‍ സി അധ്യക്ഷനായി.മുഹമ്മദ് എം,താജുദ്ധീന്‍ പി, അഷ്റഫ് കെ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply