May 6, 2026

അന്താരാഷ്ട്രാ യോഗ ദിനാചരണം നടത്തി

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വെള്ളമുണ്ട അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യോഗ ദിനാചരണം
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗ ദിന പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നല്‍കി. താഹിര്‍ കുനിങ്ങാരത്ത് അധ്യക്ഷനായി.

. ഡോ. റൈസാ കെ,അശ്വതി വി,ദിവ്യ എസ്, ശ്രേയ കെ എസ്, റൂബി ടി കെ,അലീന പീറ്റര്‍,ഹാരിസ് എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *