June 18, 2026

ബാണാസുര ഡാം ഷട്ടര്‍ തുറന്നു

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

 

ശക്തമായ മഴ:ബാണാസുരഡാം ഷട്ടര്‍ തുറന്നു.ഒരു ഷട്ടര്‍ 10സെ.മി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു 10 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കിവിടും.തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *