July 28, 2026

ജി. പപ്പു ആചാരി അനുസ്മരണം സംഘടിപ്പിച്ചു

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍, വാസ്തു, ശാസ്ത്ര വിദഗ്ധന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകനും ആയിരുന്ന പപ്പു ആചാരിയുടെ അനുസ്മരണം നടത്തി. ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുട്ടില്‍ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണം.വയനാട്ടിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍, എം. പി. പരമേശ്വരന്റെ പിതാവ് ആയിരുന്നു.ചടങ്ങില്‍ ഫോട്ടോഫെസ്റ്റ് ഫോട്ടോഗ്രാഫി മത്സരത്തില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ, ഭാസ്‌കരന്‍ രചന, ഫോട്ടോഗ്രാഫി, ചിത്രരചന എന്നിവയില്‍ വ്യക്തിമുദ്ര നേടിയ പാപ്പച്ചന്‍ വാഴവറ്റ എന്നിവരെ ആദരിച്ചു.രാജു, വി വി. ഡാനിയേല്‍, പി. പി. രതീഷ് ക്ലിന്റ്, ഭാസ്‌കരന്‍ രചന, രശ്മി. എം. പി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *