മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാര്‍ഡിലെപുലിക്കാട് മുക്കില്‍ 2024.25 പ്രാദേശിക ഫണ്ട് 125000 വകയിരുത്തി നിര്‍മ്മിച്ച മീഡിയം മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നിസാര്‍ കൊടുക്കാട് നിര്‍വഹിച്ചു. അമ്മദ് എം.കെ, ഇസ്മായില്‍, കെ .ഷൗക്കത്തലി, പി കെ അബുട്ടി, കെ മുഹമ്മദ്, കെ അജ്നാസ്, കെ അമ്മദ് സി, അസീസ് കെ,സലാം എം കെ, അമ്മദ് കുഞ്ഞൂസന്‍ ബാസിത് എം, അസീസ് എം കെ കോണ്ട്രാക്ടര് മോയി പങ്കെടുത്തു





Leave a Reply