May 2, 2026

ലഹരി വിരുദ്ധ ഫ്‌ളാഷ് മോമ്പും റാലിയും സംഘടിപ്പിച്ചു

0
site-psd-39
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ:ലഹരി വിരുദ്ധ ഫ്‌ളാഷ് മോബും റാലിയും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേണിച്ചിറ പോലീസ് സ്റ്റേഷനുമായി സഹചരിച്ച് ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റുകള്‍ കേണിച്ചിറ ടൗണില്‍ റാലിയും ഫ്‌ലാഷ് മോമ്പും സംഘടിപ്പിച്ചു.സിജിത്ത് പി വി സി പി ഒ, .ടെസി പി റ്റി എ സി പി ഒ,കൃഷ്ണന്‍ എസ് ഐ,രഞ്ജിത എസ് സി പി ഒ,മിഥുന്‍ സി പി ഒ, ബേബി കൈനിക്കൂടി പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *