May 5, 2026

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിയ്ക്കേണ്ട ഒരു ലക്ഷം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നു:എന്‍.ജി.ഒ അസോസിയേഷന്‍

0
site-psd-175
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒര ലക്ഷം കോടി രൂപയും കുടിശ്ശിക നിലനില്‍ക്കെ അതിനെതിരെ ഒരക്ഷരം മിണ്ടാതെ കേന്ദ്ര ഗവ: എതിരെ കേരളത്തിലെ ഇടത് സംഘടനകള്‍ നടത്തിയ പണിമുടക്കില്‍ 50 % ജീവനക്കാര്‍ പോലും പങ്കെടുത്തില്ലെന്നും ഇത് സൂചനയായി കണ്ട്. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കുടിശിക, ക്ഷാമബത്ത കുടിശ്ശിക, ഇ.എല്‍ എസ് എന്നിവയില്‍ സര്‍ക്കാര്‍ഉചിതമായ തീരുമാനങ്ങളെടുക്കണ മെന്ന് എന്‍.ജി. ഒ. ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *