May 5, 2026

മന്ത്രി മുഹമ്മദ് റിയാസ് നാളെ ജില്ലയില്‍

0
site-psd-198
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് ബത്തേരി സപ്ത റിസോട്ടില്‍ വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ പന്ത്രണ്ടാം പതിപ്പ് സ്പ്ലാഷ്-2025, രാവിലെ 11 ന് വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3, ഉച്ച 12 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തനോദ്ഘാടനം, വൈകിട്ട് 4.30 ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണോദ്ഘാടനം എന്നിവ നിര്‍വഹിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *