തടാകത്തില്‍ വീണുപോയ കുഞ്ഞിനെ രക്ഷിച്ച ജീവനക്കാരനെ ആദരിച്ചു
പൂക്കോട് തടാകത്തില്‍ വീണുപോയ വിനോദസഞ്ചാരികളുടെ കുഞ്ഞിനെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മല്‍ ഷഫീറിനെ ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.ആക്ട സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അലി ബ്രാന്‍ മൊമന്റൊ നല്‍കി.ജില്ലാ ഭാരവാഹികളായ രമിത്ത് രവി, അജല്‍, മനു മത്തായി പൂക്കോട് തടാകം മാനേജര്‍ ദിനേശന്‍, മാര്‍ട്ടിന്‍, സലിം എന്നിവര്‍ പങ്കെടുത്തു





Leave a Reply