News Wayanad ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം July 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം. ഫോൺ: 7012992238, 8078711040. Post navigation Previous: സ്വയം തൊഴിൽ വായ്പNext: ക്വട്ടേഷൻ ക്ഷണിച്ചു Also read Latest News News Wayanad മണ്ണ് ഖനനം : ഒരു മാസത്തിനകം സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ April 29, 2026 0 Latest News News Wayanad പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു April 29, 2026 0 Latest News News Wayanad ഐ.സി.ടി. ദേശീയ പുരസ്കാര ജേതാവ് കെ.പി. ഷൗക്കുമാൻ സർവീസിൽ നിന്നും വിരമിക്കുന്നു April 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply