News Wayanad ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം July 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം. ഫോൺ: 7012992238, 8078711040. Post navigation Previous: സ്വയം തൊഴിൽ വായ്പNext: ക്വട്ടേഷൻ ക്ഷണിച്ചു Also read Latest News News Wayanad ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി October 7, 2026 0 Latest News News Wayanad കണ്ണൂർ സർവകലാശാല ആർച്ചറി: മാനന്തവാടി ഗവ. കോളേജിന് ഇരട്ട കിരീടം October 7, 2026 0 Latest News News Wayanad ഏകദിന ചലച്ചിത്രമേളയും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply