വി.പി.പി മേനോന് സ്വര്‍ണ്ണ മെഡല്‍ ഡോ. ജസ്റ്റി ജോസഫിന്
202425 ല്‍ രാജ്യത്തെ ഐ.ഐ.ടികളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന് സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവന്‍ചാല്‍ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവില്‍ ഐ.ഐ.ടി. ഇന്‍ഡോറില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്ത് വരുന്നു.വടുവന്‍ചാല്‍ കോട്ടൂരിലെ കര്‍ഷകനായ മുടകര – എം. പി. ജോസഫിന്റേയും ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി അധ്യാപിക എ.എം. ശോശാമ്മയുടേയും മകളാണ്.
ഏക സഹോദരന് ക്രിസ്റ്റി ജോസഫ് (ഡറ്റ അനലിസ്റ്റ് ജര്‍മ്മനി).





Leave a Reply