എംഎല്‍എ ഫണ്ട് അനുവദിച്ചു
കല്‍പ്പറ്റ:ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലെ പാചകപ്പുര നിര്‍മാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജില്‍ ഉള്‍പ്പെടുന്ന ലൈബ്രറി കെട്ടിട നിര്‍മാണ പ്രവര്‍ത്തിക്കായി 49,62,000 രൂപയും ഭരണാനുമതിയായി.





Leave a Reply