മുസ്ലിം യൂത്ത് ലീഗ് വാര്‍ഡ് സമ്മേളനവും അനുമോദന സദസ്സും സംഘടിപ്പിച്ചു
വെള്ളമുണ്ട: വാരാമ്പറ്റ വാര്‍ഡ് മുസ്ലിം യുത്ത് ലീഗ് യൂണിറ്റ് സമ്മേളനത്തില്‍ വാരാമ്പറ്റയിലെ സിഎ കരസ്തമാക്കിയ മുഹമ്മദ് നകാഷ് നവ്റിനും, വനിതാലീഗ് സന്നദ്ധ സേനാംഗങ്ങള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടുവിലും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്കി ആദരിച്ചു.വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൊയ്ദു വാരാമ്പറ്റ ഉദ്ഘാടനം ചെയ്തു.എകെ നാസര്‍ തരുവണ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ശാഖയിലെ സീനിയര്‍ നേതാകളായ എസി മായന്‍ഹാജി, പിഒ പോക്കര് ,സിപി ജബ്ബാര്‍, അയ്യൂബ് പുളിഞ്ഞാല്‍, എസി ജിന്‍ഷാദ്, പി ഉസ്മാന് ഹാജി, സുബൈര്‍ സികെ ,പിഒ നാസര്‍, സികെ നാസര്‍ ,എ ഷമീര്‍,എ നാസര്‍,റഫീഖ് പങ്കെടുത്തു.





Leave a Reply