പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി. സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന്ന് കിട ക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. തിരുനെല്ലി പോ ലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.





Leave a Reply