കോറോം:കോറോത്ത് ഓട്ടോയ്ക്ക് പിറകില്‍ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവറും മദ്രസ അധ്യാപകനും കൂടിയായ യാസിന്‍ അയ്യൂബ് (45) മരിച്ചു.കോറോം കുട്ടപ്പാറയിലാണ് ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടമുണ്ടായത്.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Leave a Reply