May 5, 2026

ഗ്രാജുവേറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി അഞ്ജന ജോര്‍ജ്

0
site-psd-444
By ന്യൂസ് വയനാട് ബ്യൂറോ

 

ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോര്‍ജ്. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നും ബി എച് എം എസ് ബിരുദം സ്വന്തമാക്കിയ അഞ്ജന ജോര്‍ജ്. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി വി ജോര്‍ജിന്റെയും തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക മേരി ജോസിന്റെയും മകള്‍ ആണ്. അര്‍ജുന്‍ പി ജോര്‍ജ് ഏക സഹോദരന്‍ ആണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *