June 18, 2026

കൗമാര ആരോഗ്യംവും ആര്‍ത്തവവും ബോധവല്‍ക്കരണ ക്ലാസ് നടത്തി

0
site-psd-96
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പെണ്‍ ജ്വാല എന്ന പേരില്‍ കൗമാര ആരോഗ്യവും ആര്‍ത്തവവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ശാരി കെ പി ആര്‍ കെ എസ് കെ കൗണ്‍സിലര്‍ ക്ലാസ്സ്‌നയിച്ചു.സ്‌കൂള്‍ എച്ച് എം സി.മേബിള്‍, റോട്ടറി പുല്‍പള്ളി പ്രസിഡന്റ് പോള്‍ വി ടോം, മനോജ് വി എം .ഷിജു വിന്‍സെന്റ് .സി ഡബ്ല്യൂ സി മെമ്പര്‍ ബിബിന്‍ ചെമ്പകര ,ഇന്ദിര സുകുമാരന്‍ ,ദീപാ ഷാജി, ജോണ്‍സണ്‍ വി വി ,സനില്‍ സതാനന്ദന്‍ .മേരി ടീച്ചര്‍ .ബിജു ശ്രീധര്‍ ഷിനോജ് കെ എസ് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *