April 16, 2026

ആധാരം എഴുത്തുകാര്‍ക്ക് ആദരം നല്‍കി

0
site-psd-167
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ ആധാരം എഴുത്തുകാര്‍ക്കും ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കൈമാറി.
ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്
എ.ജി പുഷ്പ്പന്‍ അധ്യക്ഷനായി.ശോഭന എ, ചിത്രലേഖ,എ. ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *