April 16, 2026

ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു

0
site-psd--184
By ന്യൂസ് വയനാട് ബ്യൂറോ

തൊടുവെട്ടി :പുത്തന്‍കുന്ന് തൊടുവെട്ടി വളവില്‍ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മില്‍ കൂട്ടിയിടിച്ചു.രണ്ട് വാഹനത്തിലേയും
പരിക്കേറ്റ ഡ്രൈവര്‍മാരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.നൂല്‍പ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങള്‍ നടത്തിവരുന്നു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *