പുല്‍പ്പള്ളി:ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റായി പുല്‍പ്പള്ളി, കാര്യമ്പാതി കാരകാട്ട് കെ.ഡി.ഷാജിദാസിനെ തെരഞ്ഞെടുത്തു.ബിജെപി ജില്ലാ സെക്രട്ടറി, ബിജെപി പുല്പള്ളി മണ്ഡലം ജന. സെക്രട്ടറി എന്നീ ചുമതലകള്ളും വഹിച്ചിട്ടുണ്ട്.ഭാര്യ : കലാമണ്ഡലം റെസ്സി ഷാജി ദാസ്.മക്കള്‍ : മാളവിക, അനൗഷ്ക.
Leave a Reply