June 20, 2026

വി.യദു കൃഷ്ണന്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട്

0
site-psd-262
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വി.യദു കൃഷ്ണനെ യുവമോര്‍ച്ച വയനാട് ജില്ല പ്രസിഡണ്ടായി ബി.ജെ.പി ജില്ല പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ പ്രഖ്യാപിച്ചു. എബിവിപി നഗര്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബത്തേരി പുത്തന്‍കുന്ന് സ്വദേശിയാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *