May 3, 2026

ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കം

0
site-psd-86
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍:മുട്ടില്‍ പഞ്ചായത്തില്‍ 20്യൂവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കമായി.കേരള പ്രദേശ് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ജോയ് തൊട്ടിത്തറ ബി. ഐ. റഷീദിന് ഗൃഹസമ്പര്‍ക്ക പോസ്റ്റര്‍ നല്‍കി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. സുന്ദര്‍ രാജ് എടപ്പെട്ടി, സജി മണ്ഡലത്തില്‍, സിദ്ദീഖ് ഓണാട്ട്, ആസാദ് പാറക്കല്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *