June 21, 2026

ചേരമ്പാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

0
site-psd-16
By ന്യൂസ് വയനാട് ബ്യൂറോ

 

ചേരമ്പാടി : ഇന്നലെ രാത്രിയില്‍ തൃശൂരില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടിയുമായി ചേരമ്പാടി പള്ളിക്ക് സമീപം വെച്ച് ഇടിച്ചു. രാത്രി 9.30 നായിരുന്നു അപകടം നടന്നത്.ചേരമ്പാടി സ്വദേശി പ്രിന്‍സാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് പ്രിന്‍സ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *