എസ്.പി.സി കേഡറ്റുകളെ ആദരിച്ചു
ഏച്ചോം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വയനാട് ജില്ലയിലെ എസ്.പി.സി കേഡറ്റുകളെ ആദരിച്ചു. ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന SPC Wiz Kid Championship 2025 നോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലാ അഡീഷണല്‍ എസ്.പിയും എസ്.പി സി ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍.ആര് ജയരാജ് വിജയികളായ ജില്ലയിലെ പത്ത് വിദ്യാര്‍ത്ഥികളെയാണ് ഉപഹാരം നല്കി ആദരിച്ചത്.





Leave a Reply