റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 15നകം പൂര്‍ത്തിയാക്കണം
കല്‍പ്പറ്റ:ജില്ലയിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷന്‍ കടകളിലോ എത്തി നവംബര്‍ 15നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇ-കെവൈസി അപ്ഡേഷന് ചെയ്യാത്തവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.





Leave a Reply