ആര്‍ജെഡി ഓഫീസ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:രാഷ്ട്രീയ ജനതാദള്‍ ബത്തേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നാസര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പിപി ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ പ്രസിഡന്റ് സലിം കട്ടയാട്, സെക്രട്ടറി നസീര്‍ കക്കോടന്‍. അര്‍ഷാദ് കുണ്ടാക്കോല്‍. നാസര്‍ കണ്ടോത്ത്, ഫയാസ്, സൈഫ് നെസ്, അജ്മല്‍ ബാവ,രതീഷ് കുപ്പാടി എന്നിവര്‍ സംബന്ധിച്ചു.





Leave a Reply