തരുവണ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി നാച്വറൽ സയൻസ് തസ്ഥികയിലക്ക് അധ്യാപക നിയമനം നടത്തുന്നു.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 നവമ്പർ 10 തിങ്കളാഴ്ച രാവിലെ 11:30 ന് നടക്കുന്ന കുടിക്കാഴ്ചയിൽ പങ്കെടുക്കാൻ സ്‌കൂൾ ഓഫിസിൽ ഹാജരാവണം
എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Leave a Reply