ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 13.75കോടി രൂപയുടെ വിവിധ പദ്ധതികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു: സംഷാദ് മരക്കാര്‍
കല്‍പ്പറ്റ:ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളുടെ നവീകരണം, പട്ടികജാതി പട്ടികവര്‍ഗ്ഗ ഉന്നതികളിലേക്കുള്ള നടപ്പാതകള്‍ പൈതൃക ഭവനം റോഡുകളുടെ നവീകരണം വായനശാലകളുടെയും വനിതാ ഫിറ്റ്നസ് സെന്ററുകളുടെയും നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം ആസൂത്രണം ചെയ്തത്. ഭൂരിഭാഗം പദ്ധതികളും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിഞ്ഞു. ക്ഷീര കര്‍ഷകരുടെയും നെല്‍കൃഷികളുടെയും സബ്സിഡി ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ മറ്റു പദ്ധതികളെല്ലാം ആരംഭിക്കാന്‍ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അറിയിച്ചു.
*സ്‌കൂള്‍ മെയ്റ്റനന്‍സ്*
1. ജി എച്ച് എസ് എസ് മീനങ്ങാടി മെയ്ന്റനന്‍സ് 43 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2. ?വടുവഞ്ചാല്‍ സ്‌കൂള്‍ മെയ്ന്റനന്‍സ് 15 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
3. ?ജി വി എച്ച് എസ് എസ് വാകേരി മെയ്ന്റനന്‍സ് 10 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
4. ?പെരിക്കല്ലൂര്‍ സ്‌കൂള്‍ അറ്റകുറ്റപണികള്‍ 25 ലക്ഷം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
5. ?കാട്ടികുളം ഹൈസ്‌കൂള്‍ മെയ്ന്റനന്‍സ് 12 ലക്ഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
6. അമ്പലവയല്‍ ജി എച്ച് എസ് എസ് മെയ്ന്റനന്‍സ് 30 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
7. ?ജി എച്ച് എസ് പരിയാരം മെയ്ന്റനന്‍സ് 10 ലക്ഷം
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
8. ?ജി എച്ച് എസ് വാരാമ്പറ്റ മെയ്ന്റനന്‍സ് 10 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
9. ?ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ അറ്റകുറ്റപണി 12 ലക്ഷം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
10. ?ജി എച്ച് എസ് എസ് തരുവണ മെയ്ന്റനന്‍സ് 5 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
11. ?ജി എച്ച് എസ് എസ് മൂലങ്കാവ് മെയ്ന്റനന്‍സ് 10 ലക്ഷം
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
12. ?ജി എച്ച് എസ് നെല്ലാറച്ചാല്‍ മെയ്ന്റനന്‍സ് 2.50 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
13. ?ജി എച്ച് എസ് അച്ചൂര്‍ മെയ്ന്റനന്‍സ് 14 ലക്ഷം
പൊഴുതന ഗ്രാമപഞ്ചായത്ത്
14. ?ജി എച്ച് എസ് കുറുമ്പാല മെയ്ന്റനന്‍സ് 10 ലക്ഷം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
15. ?ജി എം എച്ച് എസ് എസ് വെള്ളമുണ്ട മെയ്ന്റനന്‍സ് 10 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
16. ?ജി എച്ച് എസ് പുളിഞ്ഞാല്‍ നവീകരണം 10 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
17. ?പനമരം ജി എച്ച് എസ് എസ് മെയ്ന്റനന്‍സ് 15 ലക്ഷം
പനമരം ഗ്രാമപഞ്ചായത്ത്
18. ?ജി എച്ച് എസ് അതിരാറ്റുകുന്ന് 5 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
19. ?ജി എച്ച് എസ് വാളവയല്‍ മെയ്ന്റനന്‍സ് 5 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
20. ?ജി എച്ച് എസ് എസ് കാട്ടികുളം മെയ്ന്റനന്‍സ് 10 ലക്ഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
21. ?ജി എച്ച് എസ് എസ് ആനപ്പാറ മെയ്ന്റനന്‍സ് 10 ലക്ഷം
നെന്മേനി ഗ്രാമപഞ്ചായത്ത്
22. ?ജി എം എച്ച് എസ് കാപ്പിസെറ്റ് മെയ്ന്റനന്‍സ് 10 ലക്ഷം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
23. ?ജി എം എച്ച് എസ് എസ് ചീരാല്‍ മെയ്ന്റനന്‍സ് 10 ലക്ഷം
നെന്മേനി ഗ്രാമപഞ്ചായത്ത്
24. ?ജി എച്ച് എസ് തേറ്റമല മെയ്ന്റനന്‍സ് 10 ലക്ഷം
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
25. ?കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മെയ്ന്റനന്‍സ് 10 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
26. ?ജി എച്ച് എസ് എസ് കാക്കവയല്‍ മെയ്ന്റനന്‍സ് 10 ലക്ഷം
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
27. ?കാട്ടികുളം ഹൈസ്‌കൂള്‍ മെയ്ന്റനന്‍സ് 4 ലക്ഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
28. ?ജി എച്ച് എസ് കോളേരി നവീകരണം 50,000
പൂതാടി ഗ്രാമപഞ്ചായത്ത്
29. ?അമ്പലവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മെയ്ന്റനന്‍സ് 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
30. ?അമ്പലവയല്‍ ഹൈസ്‌കൂള്‍ മെയ്ന്റനന്‍സ് 12 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
31. ?ജി എച്ച് എസ് മീനങ്ങാടി മെയ്ന്റനന്‍സ് 10 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
32. ?വാളാട് ജി എച്ച് എസ് മെയ്ന്റനന്‍സ് 10 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
33. ?ജി എച്ച് എസ് എസ് വൈത്തിരി മെയ്ന്റനന്‍സ് 10 ലക്ഷം
വൈത്തിരി ഗ്രാമപഞ്ചായത്ത്
34. ?വാളേരി ഗവ ഹൈസ്‌കൂള്‍ മെയ്ന്റനന്‍സ് 10 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
35. ?ജി എച്ച് എസ് എസ് നീര്‍വാരം മെയ്ന്റനന്‍സ് 12 ലക്ഷം
പനമരം ഗ്രാമപഞ്ചായത്ത്
36. ?എടത്തന സ്‌കൂള്‍ മെയ്ന്റനന്‍സ് 10 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
37. ?ജി എച്ച് എസ് എസ് മേപ്പാടി നവീകരണം 30 ലക്ഷം
മേപ്പാടി ഗ്രാമപഞ്ചായത്ത്
38. ?ജി എച്ച് എസ് എസ് വൈത്തിരി മെയ്ന്റനന്‍സ് 5 ലക്ഷം
വൈത്തിരി ഗ്രാമപഞ്ചായത്ത്
39. കാക്കവയല്‍ ഹൈസ്‌കൂള്‍ നവീകരണം 5 ലക്ഷം
മുട്ടില്‍ ഗ്രാമപഞ്ചായത്ത് വിവിധ സ്‌കൂളുകളുടെ നവീകരണത്തിന് 4.25 കോടിയുടെ പദ്ധതികളാണ് ടെന്‍ഡര്‍ ചെയ്തത്
*റോഡ്*
1. ദ്വാരക കമ്മന റോഡ് ്രൈഡനേജ് 12 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
2. ?രാമഗിരി റോഡ് ്രൈഡനേജ് 12 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
3. ?പാറക്കല്‍ പരിയാരം റോഡ് മെയ്ന്റനന്‍സ് 45 ലക്ഷം
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
4. ?പാക്കം ഇളിമ്പിലാശ്ശേരി നരിവയല്‍ കോളനി റോഡ് ടാറിംഗ് 18 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
5. ?പെരുമ്പാടിക്കുന്ന് ചെറുവയല്‍ റോഡ് മെയ്ന്റനന്‍സ് 8 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
6. ?ആണ്ടൂര്‍ ചീനപ്പുല്ല് റോഡ് മെയ്ന്റനന്‍സ് 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
7. ?കാപ്പിക്കുന്ന് റോഡ് ടാറിംഗ് 18 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
8. ?നരിക്കുണ്ട് പായിക്കൊല്ലി റോഡ് മെയ്ന്റനന്‍സ് 15 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
9. ?നച്ചോളി ഉന്നതി റോഡ് നവീകരണം 15 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
10. ?ബഡേക്കര റോഡ് നിര്‍മ്മാണം 8 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
11. ?വെള്ളമുണ്ട മൊട്ടമ്മല്‍ റോഡ് ്രൈഡനേജ് 13 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
12. ?ഒന്നേയാര്‍ താറ്റിയാട് ആനപ്പാറ റോഡ് ്രൈഡനേജ് 14 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
13. ?കോളിച്ചാല്‍ 16 റോഡ് ടാറിങ് 8 ലക്ഷം
വൈത്തിരി ഗ്രാമപഞ്ചായത്ത്
14. ?വെള്ളമ്പാടി എസ്. സി ഉന്നതി റോഡ് 10 ലക്ഷം
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
15. ?കണ്ടത്തുവയല്‍ മീത്തല്‍പള്ളി ചേമ്പ്രകുഴി കിണറ്റിങ്ങല്‍ റോഡ് ്രൈഡനേജ് 12 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
16. ?കുന്നമ്പറ്റ പിലാക്കണ്ടി റോഡ് 14 ലക്ഷം
മേപ്പാടി ഗ്രാമപഞ്ചായത്ത്
17. ?ചേരിക്കൊല്ലി റോഡ് പുനരുദ്ധാരണം 15 ലക്ഷം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
18. ?വെള്ളമുണ്ട തേറ്റമല റോഡ് ്രൈഡനേജ് 10 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
19. ?പാതിരിച്ചാല്‍ നടക്കല്‍ റോഡ് ടാറിംഗ് 10 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
20. ?വെണ്ണിയോട് ചെറുപുഴ കുറുമ്പാലക്കോട്ട റോഡ് റീ ടാറിംഗ് 15 ലക്ഷം
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
21. ?പായോട് കണ്ടകമ്മനക്കൊല്ലി റോഡ് നിര്‍മ്മാണം 13 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
22. ?കല്ലൂര്‍ കല്ലുമുക്ക് റോഡ് മെയ്ന്റനന്‍സ് 12 ലക്ഷം
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
23. ?ചിത്രമൂല റോഡ് മെയ്ന്റനന്‍സ് 12 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
3.19 കോടിയുടെ പദ്ധതികളാണ് റോഡ് നവീകരണത്തിന് വേണ്ടിയും ആവിഷ്‌കരിച്ചത്
*നടപ്പാത*
1. കെഞ്ചന്‍പാടി നടപ്പാത 13 ലക്ഷം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
2. ?നെല്ലിക്കര കുറ്റിക്കാംവയല്‍ നടപ്പാത 10 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
3. ?പൈക്കമൂല നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
4. ?അമ്പലക്കുന്ന് ഉന്നതി ശ്മശാനം നടപ്പാത കോണ്‍ക്രീറ്റ് 13 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
5. ?പെരുമ്പാടിക്കുന്ന് പങ്ങലേരി ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 8 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
6. ?പനവല്ലി റസ്സല്‍കുന്ന് ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
7. ?കോണവയല്‍ ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
8. ?കാപ്പംകുന്ന് ഉന്നതി നടപ്പാത 20 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
9. ?കോളിയാണക്കുന്ന് ഒഴുക്കന്‍പടി നടപ്പാത 10 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
10. ?മാക്കുറ്റി ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
നെന്മേനി ഗ്രാമപഞ്ചായത്ത്
11. ?ചിത്രമൂല താഴെപടവയല്‍ ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
12. ?ഇടിഞ്ഞകൊല്ലി ഉന്നതി നടപ്പാത 10 ലക്ഷം
മേപ്പാടി ഗ്രാമപഞ്ചായത്ത്
13. ?കാട്ടുപാറ ഐസിക്കടവ് നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
14. ?ചോയിയാറ്റ് കോളനി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
15. ?ഇ എം എസ് കോളനി നടപ്പാത കോണ്‍ക്രീറ്റ് 20 ലക്ഷം
പൊഴുതന ഗ്രാമപഞ്ചായത്ത്
16. ?കടച്ചിക്കുന്ന് കാട്ടുനായ്ക്ക ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 20 ലക്ഷം
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
17. ?കോരളമ്പം ഉന്നതി നടപ്പാത 10 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
18. ?കൊല്ലിവയല്‍ ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 12 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
19. ?മില്ലുമുക്ക് മണ്ടകമൂല പണിയ ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
20. ?എടത്തറ ഉന്നതി നടപ്പാത 10 ലക്ഷം
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
21. ?അയ്യപ്പന്‍മൂല ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
22. ?പെരുമ്പാടിക്കുന്ന് പങ്ങലേരി ഉന്നതി നടപ്പാത കോണ്‍ക്രീറ്റ് 8 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
2.54 കോടി രൂപയുടെ പദ്ധതികളാണ് വിവിധ ഉന്നതികളുടെ നടപ്പാതകളുടെ നിര്‍മ്മാണത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്
*ഉന്നതി നവീകരണം*
1. കാവറ്റ ഉന്നതി 10 ലക്ഷം
എടവക ഗ്രാമപഞ്ചായത്ത്
2. ?പൊങ്ങിനിക്കുന്ന് നാല് സെന്റ് ഉന്നതി 18 ലക്ഷം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
3. ?അമ്പലക്കുന്ന് എസ് ടി കോളനി 20 ലക്ഷം
മേപ്പാടി ഗ്രാമപഞ്ചായത്ത്
4. ?കാവുംകുന്ന് എസ് സി കോളനി 5 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
5. ?മേലെക്കാപ്പ് എസ് ടി ഉന്നതി 10 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
63 ലക്ഷം രൂപ വിവിധ ഉന്നതികളുടെ നവീകരണത്തിനും വകയിരുത്തി
*പൈതൃക ഭവനം / ഉന്നതി കേന്ദ്രം*
1. പൂവള്ളി കോളനി പൈതൃക ഭവനം 5 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2. അണ്ണാംവയല്‍ ഉന്നതി 10 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
3. ??കുറിച്ചിപ്പറ്റ അടിയ ഉന്നതി 12 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
4. ??പാമ്പള പട്ടികവര്‍ഗ ഉന്നതി കേന്ദ്രം 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
5. ??താന്നിവയാല്‍ കുറുമ ഉന്നതി കേന്ദ്രം 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
6. ?കാരശ്ശേരി പൈതൃക ഭവനം 5 ലക്ഷം
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
7. ?അയനിപ്പുര കോളനി പൈതൃക ഭവനം 10 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
8. ?പൂക്കോട്ട് കോളനി പൈതൃക ഭവനം 10 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
9. ?മാടപ്പള്ളി കോളനി പൈതൃക ഭവനം 8 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
80 ലക്ഷം രൂപയുടെ പൈതൃക ഭവനങ്ങളും പദ്ധതിയുടെ ഭാഗമാണ്
*കുടിവെള്ളം*
1. കോട്ടൂര്‍ കോളനി 12 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
2. ?എ കെ നഗര്‍ പ്ലാത്തോട്ടത്തില്‍കുന്ന് 35 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
3. ?39വേ മൈല്‍ 14 ലക്ഷം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
4. ?തൂത്തിലേരി 10 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
5. ?എടമുണ്ട എഫ് ആര്‍ സി 14 ലക്ഷം
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
85 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികളും
*മറ്റുള്ള പദ്ധതികള്‍*
1. വനിത ഫിറ്റ്നസ് സെന്റര്‍ മീനങ്ങാടി 15 ലക്ഷം
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2. ?പുളിയമ്പറ്റ വനിത ഫിറ്റ്നസ് സെന്റര്‍ 14 ലക്ഷം
പൂതാടി ഗ്രാമപഞ്ചായത്ത്
3. ?കട്ടയാട് എടത്തില്‍വയല്‍ തളക്കുളം നവീകരണം 12 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
4. ?ആനോത്ത് ജനശക്തി ഗ്രന്ഥശാല നവീകരണം 10 ലക്ഷം
പൊഴുതന ഗ്രാമപഞ്ചായത്ത്
5. ?നെന്മേനിക്കുന്ന് അംഗന്‍വാടി കെട്ടിടം നിര്‍മ്മാണം 17 ലക്ഷം
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
6. ?ജില്ലാ ഹോമിയോ ഫ്രണ്ട് ഓഫീസ് നവീകരണം 8 ലക്ഷം
പനമരം ഗ്രാമപഞ്ചായത്ത്
7. ?പഴശ്ശി മള്‍ട്ടിപര്‍പ്പസ് ഹാല്‍ കോംപ്ലക്സ് പുല്‍പള്ളി 4 ലക്ഷം
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
8. ?വനിത വിശ്രമകേന്ദ്രം വെള്ളമുണ്ട 12 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
9. ?വനിത ഫിറ്റ്നസ് സെന്റര്‍ അമ്പലവയല്‍ 10 ലക്ഷം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
10. ?വിജ്ഞാന്‍ ലൈബ്രറി നവീകരണം 18 ലക്ഷം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
1.20 കോടി രൂപയുടെ പദ്ധതികള്‍ ഗ്രന്ഥശാല നവീകരണം വനിതാ ഫിറ്റ്നസ് സെന്റര്‍ മറ്റ് കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടിയും വയനാട് ജില്ലാ പഞ്ചായത്ത് നടപടി നടപടികള്‍ പൂര്‍ത്തിയാക്കി





Leave a Reply