May 6, 2026

സംസ്ഥാന ശാസ്ത്ര മേളയില്‍ മികച്ച വിജയവുമായി ദേവിക കെ.കൃഷ്ണയും എന്‍.ഭാനുവും

0
site-psd-232
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പാലക്കാട് നടന്ന് സംസ്ഥാന സ്‌ക്കൂള്‍ ശാസ്ത്ര മേളയില്‍ എച്ച്.എസ് വിഭാഗം ഫാബ്രിക് പെയിന്റിംഗ് മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി ദേവിക .കെ.കൃഷ്ണയും, എച്ച്എ.എസ് വിഭാഗം അറ്റ്ലസ് നിര്‍മ്മാണ മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി എന്‍.ഭാനുവും. മാനന്തവാടി ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക രാജേഷ് കാമ്പട്ടിയുടെയും സജിതയുടെയും മകളാണ്.മാനന്തവാടി ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഭാനു മാനന്തവാടി ശ്രീലത ടെക്സ്റ്റയില്‍സ് ഉടമ നാരായണന്റെയും ശാന്തിയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *