May 6, 2026

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-231
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പള്ളി : ആനപ്പാറ സെന്റ് ജോര്‍ജ് ഇംഗ്ലിഷ് മീഡിയം യു.പി. സ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്കായി എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ”തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ’ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ് എം.കെ. സാലി അധ്യക്ഷനായി.വിമുക്തി മിഷന്‍ വയനാട് ജില്ല കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം സെമിനാര്‍ നയിച്ചു.സ്‌കൂള്‍ ലീഡര്‍ സല്‍മാനുള്‍ ഫാരിസ്,അസിസ്റ്റന്റ് ലീഡര്‍ സൂസന്‍ ജിതേഷ് മുതലായവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.സി.സില്‍ജ നന്ദി പ്രകാശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *