May 3, 2026

എസ്.ജെ.എം കല്‍പ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി

0
site-psd-245
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ:എസ്.ജെ.എം കല്‍പ്പറ്റ റെയ്ഞ്ച് മദ്‌റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റയില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുഹമ്മദ് അലി ഫൈസി, ബഷീര്‍ സഖാഫി പിണങ്ങോട്,
ഹബീബ് റഹ്‌മാന്‍ സഖാഫി, ബഷീര്‍ അബ്ദുല്ല സഖാഫി, അനസ് സഖാഫി, മൊയ്തീന്‍ കുട്ടി, ഹാരിസ് ഖുതുബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *