May 3, 2026

യുഡിഎഫ് പൂതാടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി

0
site-psd-349
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി പ്രഖ്യാപനവും ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.എല്‍ പൗലോസ്, അസൈനാര്‍, സംഷാദ് മരക്കാര്‍, മാടക്കര അബ്ദുള്ള, ഡി.പി രാജശേഖരന്‍, ജയന്തി രാജന്‍, കെ. പി മധു, ടി.നാരായണന്‍ നായര്‍, കെ.ജി ബാബു, സണ്ണി സെബാസ്റ്റ്യന്‍, എം.എസ് പ്രഭാകരന്‍, കെ.ആര്‍ ബാലന്‍, ബോളന്‍, രംഗനാഥന്‍, എന്‍.ആര്‍ സോമന്‍മാസ്റ്റര്‍, സച്ചിന്‍ സനില്‍ എന്നിവര്‍ സംസാരിച്ചു. പൂതാടിഗ്രാമപഞ്ചായത്ത് 23 വാര്‍ഡുകളിലേക്കും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *