May 23, 2026

കാറും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

0
site-psd-452
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പുല്‍പ്പള്ളി ചെറ്റപ്പാലം തളിയപറമ്പില്‍ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ചെറ്റപ്പാലം – ഉദയക്കവല ജംഗ്ഷനിലാണ് അപകടം നടന്നത്.ഭാര്യ : ബിന്ദു.മക്കള്‍ :ബേസില്‍, മരിയ സൂസന്‍.സംസ്‌കാരം ചെറ്റപ്പാലം സെന്റ് മേരിസ് സിംഹാസന പള്ളി സെമിത്തേരിയില്‍ പിന്നീട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *