വൈക്കോല്‍ കൂനക്ക് തീ പിടിച്ചു; അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു
മാനന്തവാടി: പാണ്ടികടവ് ചന്തയില്‍ സൂക്ഷിച്ച വൈക്കോല്‍ കുനക്ക് തീ പിടിച്ചു അഗ്നി രക്ഷാ സേന എത്തി തീ അണച്ചുഇന്നലെ വൈകീട്ട് 6 മണിയോടെ ആണ് വൈക്കോല്‍ കുനക്ക് തീ പിടിച്ചത് മാനന്തവാടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ അണച്ചു 3മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ആണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.





Leave a Reply