May 23, 2026

കെ.എ.ടി.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

0
IMG_20260523_110420
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി.ദീർഘകാലം കെ.എ.ടി.എഫ് അംഗമായി പ്രവർത്തിച്ച അബ്ദുൾ നാസർ, മുഹമ്മദ് കെ എന്നിവർക്ക് അംഗത്വം നൽകി മാനന്തവാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.കെ.എ.ടി.എഫ് പ്രസിഡൻ്റ് ജലീൽ.എം, നൗഷാദ് കാക്കവയൽ, യൂനുസ്. ഇ,മൻസൂർ.കെ, ബനാത്ത് വാല, സുബൈർ ഗദ്ദാഫി, ബാസിൽ യൂസുഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *