May 6, 2026

സഹപാഠിക്കൊരു കൈത്താങ്ങ്

0
site-psd-507
By ന്യൂസ് വയനാട് ബ്യൂറോ

 

ജിഎച്ച്എസ്എസ് പനങ്കണ്ടിയിലെ ജെആര്‍സി യൂണിറ്റിന്റെ ഭാഗമായി കല്ലഞ്ചിറ ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും പഠനോപകരണങ്ങളും നല്‍കി. പരിപാടിക്ക് ഹെഡ് മാസ്റ്റര്‍ കെ പി ഷൌക്ക്മാന്‍, ഖഞഇ കോര്‍ഡിനേറ്റര്‍മാരായ സന്ധ്യ തോമസ്, ശാന്ത പി കെ, സ്‌കൂള്‍ മെന്റര്‍ മാഗി, കുഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *