May 6, 2026

മോട്ടോർ കോൺഫെഡറേഷൻഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

0
IMG_20251127_180856
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീസ് വർദ്ധനവിനെതിരെ മോട്ടോർ കോൺഫെഡറേഷൻ (സിഐടിയു) ന്റെ നേതൃത്വത്തിൽ വയനാട് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിഐടിയു വയനാട് ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ബിജു കെ.എം, ജംഷീർ വൈത്തിരി, റഫീഖ് കെ.പി, സലീം, മുനീർ കോട്ടത്തറ, പി.യു സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *