ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 30ന്
കല്‍പ്പറ്റ:വയനാട് ഇന്ത്യന്‍ ചെസ് അക്കാദമിയുടെ നേതൃത്വത്തില്‍ എക്സൈസ് വിമുക്തി മിഷന്റേയും ബത്തേരി ഡോണ്‍ ബോസ്ക്കോ കോളജിന്റേയും സഹകരണത്തോടെ 30 നു രാവിലെ 9 മണിക്ക് ബത്തേരി ഡോണ്‍ ബോസ്കോ കോളജില്‍
വലിയകത്ത് അബ്ദുറഹ്മാന് & കൊട്ടാരത്തില്‍ മാധവന്‍നായര്‍ മെമ്മൊറിയല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ നടത്തും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. താല്പര്യമുള്ളവര് രജിസ്ട്രേഷന് ഫീസ് അടച്ച് ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യണം.
25,000/ രൂപയുടെ ക്യാഷ് പ്രൈസും 12,000 / രൂപയുടെ മെമന്റോകളും സമ്മാനമായി നല്‍കും.
ഇീിമേര േചീ . 9446350145, 9605020305
രജി. ലിങ്ക് -https://forms.gle/oMMJn17YgKXdD1Gr7





Leave a Reply